---
title: "ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു"
english_title: "Dharmadam Lions Club officers take office"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298144/dharmadam-lions-club-officers-take-office"
published_at: "2025-06-24T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a42f72a201_bgbgbg.jpg"
keywords: []
---

# ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

> **Lead Summary:** തലശ്ശേരി : ധർമ്മടം ലയൺസ് ക്ലബ്ബിൻ്റെ പുതിയ സാരഥികളെ പാലയാട് എൻ.ടി.ടി.എഫ് അസാപ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ടൈറ്റസ് തോമസ് എം ജെ ഫ് സ്ഥനാരോഹണം നടത്തി. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമ്മടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എരഞ്ഞോളി ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ പെൺകുട്ടികൾക്ക് പുതു വസ്ത്രങ്ങൾ നൽകി.

## Article Content

തലശ്ശേരി : ധർമ്മടം ലയൺസ് ക്ലബ്ബിൻ്റെ പുതിയ സാരഥികളെ പാലയാട് എൻ.ടി.ടി.എഫ് അസാപ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ടൈറ്റസ് തോമസ് എം ജെ ഫ് സ്ഥനാരോഹണം നടത്തി. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമ്മടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എരഞ്ഞോളി ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ പെൺകുട്ടികൾക്ക് പുതു വസ്ത്രങ്ങൾ നൽകി.

റീജിയണൽ ചെയർ പേഴ്‌സൻമാരായ പി.പി. സധേഷ്‌, എം സി രാകേഷ്, വൈസ് പ്രസിഡണ്ട് അയ്യപ്പൻ, അന്നമ്മ കുര്യൻ, ഉമ കെ എൻ, ഷീജ സി എം. കുര്യൻ പി.ജെ, ദിലീപ് കുമാർ ടി.എം. സംസാരിച്ചു. പ്രസിഡൻറായിഅന്നമ്മ - കുര്യൻ, സെക്രട്ടറി ഷിജ സി.എം ട്രഷറർ കുര്യൻ പി.ജെ. വൈസ് പ്രസിഡൻ്റ്മാരായി അയ്യപ്പൻ, വി കെ മനോജ് ജോയിൻ്റ് സെക്രട്ടറിയായി പ്രകാശൻ എൻ എന്നിവരും ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298144/dharmadam-lions-club-officers-take-office)