---
title: "തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു"
english_title: "Hotel and Restaurant Association distributes relief funds in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298150/hotel-and-restaurant-association-distributes-relief-funds-in-thalassery"
published_at: "2025-06-24T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a45bfa012b_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

> **Lead Summary:**  തലശേരി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ എച്ച് ആർ എ ) സുരക്ഷാ പദ്ധതിയുടെ സഹായധന വിതരണവും, വസന്ത് ചികിത്സാ സഹായ വിതരണവും ചെയ്തു‌. ഹോട്ടൽ നവരത്ന ഇന്നിൽ നടന്ന പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

## Article Content

 തലശേരി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ എച്ച് ആർ എ ) സുരക്ഷാ പദ്ധതിയുടെ സഹായധന വിതരണവും, വസന്ത് ചികിത്സാ സഹായ വിതരണവും ചെയ്തു‌. ഹോട്ടൽ നവരത്ന ഇന്നിൽ നടന്ന പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

കെ.എച്. ആർ എ ജില്ല പ്രസിഡൻ്റ് കെ.അച്ചുതൻ അധ്യക്ഷനായി, ജി ജയപാൽ കുടുംബ സുരക്ഷാ പദ്ധതിയുടെ വിശദീകരണം നടത്തി. ചികിത്സാ സഹായ വിതരണം കെ. പി. ബാലകൃഷ്‌ണ പൊതുവാൾ നടത്തി. ബിജുലാൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷെറീഫ്, എൻ. സുഗുണൻ, ഷനോജ് റഹ്മാൻ, നാസർ മടോൾ, കെ എൻ ഭൂപേഷ്, ബിജു ചുള്ളിക്കര, രാമകൃഷ്‌ണൻ എഴുത്തൻ, എ നാരായണൻ എന്നിവർ സംമ്പന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298150/hotel-and-restaurant-association-distributes-relief-funds-in-thalassery)