---
title: "തലശേരി മഹാത്മ കോളേജിലെ മുൻ അധ്യാപകൻ അഡ്വ.കുര്യൻ ജോസഫ് നിര്യാതനായി"
english_title: "Former teacher of Thalassery Mahatma College, Adv. Kurian Joseph, passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298294/former-teacher-of-thalassery-mahatma-college-adv-kurian-joseph-passes-away"
published_at: "2025-06-24T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685adbd6c7cb7_Untitled-2_copy.jpg"
keywords: []
---

# തലശേരി മഹാത്മ കോളേജിലെ മുൻ അധ്യാപകൻ അഡ്വ.കുര്യൻ ജോസഫ് നിര്യാതനായി

> **Lead Summary:** തലശേരി: തലശേരി മഹാത്മ കോളേജിൽ ഏറെക്കാലം എക്കണോമിക്സ് അധ്യാപകനായ നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ അഡ്വ: കുര്യൻ ജോസഫ് നിര്യാതനായി.

## Article Content

തലശേരി: തലശേരി മഹാത്മ കോളേജിൽ ഏറെക്കാലം എക്കണോമിക്സ് അധ്യാപകനായ നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ അഡ്വ: കുര്യൻ ജോസഫ് നിര്യാതനായി.

ഭാര്യ:ഏലിയമ്മ (എൽസി)മക്കൾ: മെർലിൻ കെ ജോസഫ് (സെയിൽസ് ടാക്സ്,പൂനെ), ഇമ്മാനുവൽ കെ ജോസഫ് (ന്യൂസിലാൻ്റ്.)

സംസ്ക്കാരം നാളെ 25/06/2025 ന് നെല്ലിക്കാംപൊയിൽ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298294/former-teacher-of-thalassery-mahatma-college-adv-kurian-joseph-passes-away)