---
title: "കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്"
english_title: "Heavy rain; Road collapses in Paral Poduvacheri, house damaged"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298387/heavy-rain-road-collapses-in-paral-poduvacheri-house-damaged"
published_at: "2025-06-25T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bac42cfc78_Untitled-6_copy.jpg"
keywords: []
---

# കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

> **Lead Summary:** തലശ്ശേരി: തലശ്ശേരിക്കടുത്ത് പാറാൽ പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം നാമത്ത് രാഘവൻ നമ്പ്യാരുടെ വീടിന്റെ അടുക്കളയുടെ മുകളിലേക്ക് കനത്ത മഴയിൽ സമീപത്തെ പൊതുവഴിയുടെ ഭാഗം ഇടിഞ്ഞുവീണു.

## Article Content

തലശ്ശേരി: തലശ്ശേരിക്കടുത്ത് പാറാൽ പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളിന് സമീപം നാമത്ത് രാഘവൻ നമ്പ്യാരുടെ വീടിന്റെ അടുക്കളയുടെ മുകളിലേക്ക് കനത്ത മഴയിൽ സമീപത്തെ പൊതുവഴിയുടെ ഭാഗം ഇടിഞ്ഞുവീണു.

തൊട്ടടുത്ത് മുകളിൽ മുനിസിപ്പാലിറ്റിയുടെ കുടിവെള്ളവിതരണ ടാങ്ക് ഉള്ളതിനാൽ അതും അപകടാവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298387/heavy-rain-road-collapses-in-paral-poduvacheri-house-damaged)