---
title: "കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "The 7th district conference of the Kerala Pravasi Sangha will be held in Koothuparamba."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298813/the-7th-district-conference-of-the-kerala-pravasi-sangha-will-be-held-in-koothuparamba"
published_at: "2025-06-27T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e41ccbd100_685e282220443_IMG-20250627-WA0018(1).jpg"
keywords: []
---

# കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** കൂത്തുപറമ്പ്:കൂത്തുപറമ്പ് -കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച് ആഗസ്റ്റ് മാസം നടക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

കൂത്തുപറമ്പ്:കൂത്തുപറമ്പ് -കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച് ആഗസ്റ്റ് മാസം നടക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജന്റെ അധ്യക്ഷതയിൽ മുൻ നഗരസഭാ ചെയർമാൻ കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി കെ പി സദാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി,വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം,എം സുകുമാരൻ, കെ ലീല ,ഷാജി കരിപ്പായി, കുഞ്ഞനന്തൻ,അബ്ദുൾ റഷീദ്, ഗിരീഷ് കുമാർ, ശ്രീജേഷ് പാനൂർ എന്നിവർ സംസാരിച്ചു. സംഘടനയുടെ ഏരിയ സെക്രട്ടറി കെ ബിജു നന്ദി പറഞ്ഞു.201 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ എം. സുകുമാരൻ ചെയർമാൻ സുജാത ടീച്ചർ, ഷാജീകരിപ്പായി,റഷീദ്. പി വൈസ് ചെയർമാൻമാർ കൺവീനർ -കെ പി സദാനന്ദൻ ,ജോയിന്റ് കൺവീനർ - ബിജു,ശ്രീജേഷ് സി കെ ,കെ.പി.സൂരജ് രക്ഷാധികാരികൾ പി. ജയരാജൻ,കെ.കെ.രാഗേഷ് വത്സൻ പനോളി,വി.കെ സനോജ്,എം.സുരേന്ദ്രൻ, പി.പുരുഷത്തമൻ ,കെ .പി . മോഹനൻ എംഎൽഎ കെ.ധനഞ്ജയൻ വിവിധ സബ്ബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298813/the-7th-district-conference-of-the-kerala-pravasi-sangha-will-be-held-in-koothuparamba)