---
title: "തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Victory celebration organized at Mubarak Higher Secondary School, Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/299091/victory-celebration-organized-at-mubarak-higher-secondary-school-thalassery"
published_at: "2025-06-28T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fc19288005_Untitled-3_copy.jpg"
keywords: []
---

# തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തലശ്ശേരി: തലശ്ശേരി മുബാറക്ക ഹയർ സെക്കൻ്ററി ഹൈസ്‌കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്. യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി പി ടി എ വിജയോത്സവം സംഘടിപ്പിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി മുബാറക്ക ഹയർ സെക്കൻ്ററി ഹൈസ്‌കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്. യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി പി ടി എ വിജയോത്സവം സംഘടിപ്പിച്ചു.

തലശ്ശേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പി.പി. ഷമീൽ വിജയോത്സവം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ഉപഹാരം നല്കി.

പി ടി എ പ്രസിഡൻ്റ് തഫ്‌ലീം മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ കെ പി നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.കെ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/299091/victory-celebration-organized-at-mubarak-higher-secondary-school-thalassery)