---
title: "നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ"
english_title: "Five Malappuram natives arrested for following the Chief Minister in a vehicle without a number plate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/299514/five-malappuram-natives-arrested-for-following-the-chief-minister-in-a-vehicle-without-a-number-plate"
published_at: "2025-06-30T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686238b621a01_Untitled-7_copy.jpg"
keywords: []
---

# നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ

> **Lead Summary:** നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

## Article Content

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതൽ ഇവർ മുഖ്യമന്ത്രിയുടെ കോൺവോയെ പിന്തുടർന്നിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിൽ നിന്ന് വാക്കി ടോക്കിയും പിടികൂടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/299514/five-malappuram-natives-arrested-for-following-the-chief-minister-in-a-vehicle-without-a-number-plate)