---
title: "തലശേരി പുന്നോലിൽ പ്രദേശത്ത് തെരുവ് നായശല്യം ; 4 വയസുകാരിക്ക് കടിയേറ്റു"
english_title: "Stray dog ​​attack in Punnoli area of ​​Thalassery; 4-year-old girl bitten"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/299814/stray-dog-attack-in-punnoli-area-of-thalassery-4-year-old-girl-bitten"
published_at: "2025-07-01T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863a82e5968a_Untitled-2_copy.jpg"
keywords: []
---

# തലശേരി പുന്നോലിൽ പ്രദേശത്ത് തെരുവ് നായശല്യം ; 4 വയസുകാരിക്ക് കടിയേറ്റു

> **Lead Summary:** തലശേരി: തെരുവ് നായകളുടെ ശല്യം രൂക്ഷമായ തലശേരി പുന്നോൽ മാക്കൂട്ടത്ത് നാല് വയസുകാരിക്ക് നായ കടിയേറ്റു. ഇടത് കൈക്ക് കടിയേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നോൽ ശ്രീനാ രായണ മഠത്തിനടുത്ത ചാത്തമ്പള്ളി വീട്ടിൽ വിജേഷ് - നിമിഷ ദമ്പതികളുടെ മകൾ രുദ്രാക്ഷ യ്ക്കാണ് കടിയേറ്റത്.

## Article Content

തലശേരി: തെരുവ് നായകളുടെ ശല്യം രൂക്ഷമായ തലശേരി പുന്നോൽ മാക്കൂട്ടത്ത് നാല് വയസുകാരിക്ക് നായ കടിയേറ്റു. ഇടത് കൈക്ക് കടിയേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നോൽ ശ്രീനാ രായണ മഠത്തിനടുത്ത ചാത്തമ്പള്ളി വീട്ടിൽ വിജേഷ് - നിമിഷ ദമ്പതികളുടെ മകൾ രുദ്രാക്ഷ യ്ക്കാണ് കടിയേറ്റത്.

പുന്നോൽ എൽ.പിയിൽ എൽകെജി വിദ്യാർത്ഥിനിയാണ് രുദ്രാക്ഷ. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്ക് കളിക്കാനായി അയൽ വീട്ടിലേക്ക് പോവുന്നതിനിടയിൽ പിറകെ വന്ന നായ ആക്രമി ക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരത്തുള്ളവർ ഓടിയെത്തി നായയെ ഓടിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/299814/stray-dog-attack-in-punnoli-area-of-thalassery-4-year-old-girl-bitten)