---
title: "തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ"
english_title: "Three people, including a Pannyannur native, arrested with deadly drug methamphetamine and cannabis in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/301526/three-people-including-a-pannyannur-native-arrested-with-deadly-drug-methamphetamine-and-cannabis-in-thalassery"
published_at: "2025-07-09T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e42add7254_vgvgvgv.jpg"
keywords: []
---

# തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

> **Lead Summary:** തലശേരി:തലശ്ശേരിയിൽ മെത്താഫിറ്റമിനും, ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ

## Article Content

തലശേരി:തലശ്ശേരിയിൽ മെത്താഫിറ്റമിനും, ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ

പന്ന്യന്നൂർ സ്വദേശി പി കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്.ഇരിട്ടി തില്ലങ്കേരിയിലെ കെ പി മുഹമ്മദ് അസ്ലം, മലപ്പുറം കൊണ്ടോട്ടി ചെറുകാവിലെ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/301526/three-people-including-a-pannyannur-native-arrested-with-deadly-drug-methamphetamine-and-cannabis-in-thalassery)