(www.thalasserynews.in)കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകു പ്പിൽ 2025-26 വർഷത്തേക്കുള്ള ത്രിവത്സര എൽഎൽബി പ്രവേ ശനത്തിന് എസ്‌സി വിഭാഗ ത്തിൽ 2 സീറ്റ് ഒഴിവ്. വിദ്യാർഥി കൾ 29ന് രാവിലെ 10ന് എത്തണം. ഫോൺ: 6238549166
LLB seat vacancy at Kannur University; Interview tomorrow