തലശേരി:(www.thalasserynews.in)തലശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി പ്രസിഡൻ്റും, കേയി കുടുംബത്തിലെ മുതിർന്ന അംഗവും ആയ സി.ഒ.ടി അഹ്മദ് കേയി (92) നിര്യാതനായി. സി. റൈഹാനയാണ് ഭാര്യ.
മക്കൾ : സി.സഫീറ, സി.സാഹിർ, സി.ഷംഷാദ്, മരുമക്കൾ : സി.ഒ.ടി അബ്ദുൽ റഷീദ്, ഫൗസിയ, സി.ഒ.ടി നസീമുൽ ഗനി. ഖബറടക്കം ഓടത്തിൽ പള്ളിയിൽ ഉച്ചക്ക് ശേഷം 2.30.ന് നടക്കും.
Senior member of the Kayee family, COT Ahmed of Thalassery, passes away