പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി
Jul 31, 2025 01:48 PM | By Rajina Sandeep

തലശ്ശേരി  : അലക്കി തേച്ച് സ്മാർട്ടായി നടക്കാം. അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഇപ്പോൾ നമ്മുടെ തൊട്ടരികിൽ. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

പാനൂർ  താഴെ പൂക്കോമിലും,പാറാലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ നിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം.

Let's walk with Patras; Perfectly ready to be washed and polished

Next TV

Related Stories
ഡിഗ്രി  സീറ്റൊഴിവ്;   മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  തൊഴിലധിഷ്ടിത ഡിഗ്രികോഴ്സുകളിൽ പ്രവേശനം

Aug 1, 2025 06:40 PM

ഡിഗ്രി സീറ്റൊഴിവ്; മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രികോഴ്സുകളിൽ പ്രവേശനം

മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രികോഴ്സുകളിൽ പ്രവേശനം ...

Read More >>
മദ്യപ സംഘം തലശേരി ബസ്റ്റാൻ്റിൽ  പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; 3 പേർ കസ്റ്റഡിയിൽ

Aug 1, 2025 06:07 PM

മദ്യപ സംഘം തലശേരി ബസ്റ്റാൻ്റിൽ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; 3 പേർ കസ്റ്റഡിയിൽ

മദ്യപ സംഘം തലശേരി ബസ്റ്റാൻ്റിൽ പൊലീസുകാരനെ കൈയ്യേറ്റം...

Read More >>
തലശേരി ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയർ രണ്ടാം ബാച്ചിലെ 51 വളണ്ടിയേഴ്സിന് സർട്ടിഫിക്കറ്റ് വിതരണം നടത്തി

Aug 1, 2025 01:44 PM

തലശേരി ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയർ രണ്ടാം ബാച്ചിലെ 51 വളണ്ടിയേഴ്സിന് സർട്ടിഫിക്കറ്റ് വിതരണം നടത്തി

തലശേരി ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയർ രണ്ടാം ബാച്ചിലെ 51 വളണ്ടിയേഴ്സിന് സർട്ടിഫിക്കറ്റ് വിതരണം...

Read More >>
വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ നിലവിൽ

Aug 1, 2025 11:19 AM

വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ നിലവിൽ

വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ...

Read More >>
'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക്  ശ്വേതാ മേനോനും, ദേവനും മത്സര രംഗത്ത് ; മറ്റുള്ളവർ പത്രിക പിൻവലിച്ചു

Jul 31, 2025 08:23 PM

'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും, ദേവനും മത്സര രംഗത്ത് ; മറ്റുള്ളവർ പത്രിക പിൻവലിച്ചു

'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും, ദേവനും മത്സര രംഗത്ത് ; മറ്റുള്ളവർ പത്രിക...

Read More >>
മാഹി കനാലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് വടകര സ്വദേശിനി

Jul 31, 2025 07:54 PM

മാഹി കനാലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് വടകര സ്വദേശിനി

മാഹി കനാലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് വടകര സ്വദേശിനി...

Read More >>
Top Stories

News Roundup

//Truevisionall