ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
adimage

adimage

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു adimage
2025-08-04T11:19:00 | By Rajina Sandeep

(www.thalasserynews.in)ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.

ഒന്നരമാസത്തോളമായി വെൻ്റിലേറ്ററിൻ്റെ പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ മകൻ ആശുപത്രിയിൽ ഷിബു സോറനെ സന്ദർശിച്ചിരുന്നു. പിതാവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീത്തിൽ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറൻ. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി. 8 തവണ പാർലമെൻ്റിലെത്തി. കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിച്ചു.

1962ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കർഷകൻ്റെ അവകാശങ്ങൾക്കായി പോരാടിയായിരുന്നു അത്. 1972ൽ ജാർഖണ്ഡ് മുക്തി മോർച്ച എന്ന സംഘടനയുണ്ടാക്കി. 38 വർഷക്കാലം സംഘടനയെ നയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മകൻ ചുമതല ഏറ്റെടുത്തത്. നിലവിൽ രാജ്യസഭാംഗമാണ്.

Content Highlight: Former Jharkhand Chief Minister Shibu Soren passes away

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 09:05 PM

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. 1095 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 51 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം. അടുത്ത മാസം 3ന് മുൻപ്...

Read More >>
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
adimage
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
adimage adimage
Top Stories

News Roundup

Entertainment News

adimage