---
title: "തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി."
english_title: "The Thalassery Mubarak Higher Secondary School Sports Festival began at the Justice V. R. Krishna Iyer Memorial Stadium."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/306792/the-thalassery-mubarak-higher-secondary-school-sports-festival-began-at-the-justice-v-r-krishna-iyer-memorial-stadium"
published_at: "2025-08-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892ebc03f541_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി.

> **Lead Summary:** തലശ്ശേരി:തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി.

## Article Content

തലശ്ശേരി:തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി.

    തലശ്ശേരി പൊലിസ് ഇൻസ്പക്ടർ ബിജു പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സാജിദ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് തഫ് ലിം മണിയാട്ട്, പ്രധാന അധ്യാപകൻ നിസാർ മാസ്റ്റർ, എ കെ സക്കറിയ, ബഷീർ ചെറിയാണ്ടി, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ, അമീന നൂറാ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/306792/the-thalassery-mubarak-higher-secondary-school-sports-festival-began-at-the-justice-v-r-krishna-iyer-memorial-stadium)