---
title: "'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് ; ലംഘിച്ചാൽ കർശന നടപടി,  താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്"
english_title: "'Do not discuss internal matters in front of the media; strict action will be taken if violated,' warns Amma to stars"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/307419/do-not-discuss-internal-matters-in-front-of-the-media-strict-action-will-be-taken-if-violated-warns-amma-to-stars"
published_at: "2025-08-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896e965c13ba_Untitled-1_copy.jpg"
keywords: []
---

# 'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് ; ലംഘിച്ചാൽ കർശന നടപടി,  താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്

> **Lead Summary:** അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്.

## Article Content

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേ‌‌ർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ച‌ർച്ചകളും ചൂട് പിടിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/307419/do-not-discuss-internal-matters-in-front-of-the-media-strict-action-will-be-taken-if-violated-warns-amma-to-stars)