9 വർഷമായി ശമ്പളമില്ലെന്ന് അധ്യാപകർ ; കണ്ണൂർ നോർത്ത് എ ഇ ഒ ഓഫീസിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
adimage

adimage

9 വർഷമായി ശമ്പളമില്ലെന്ന് അധ്യാപകർ ; കണ്ണൂർ നോർത്ത് എ ഇ ഒ ഓഫീസിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

9 വർഷമായി ശമ്പളമില്ലെന്ന് അധ്യാപകർ ; കണ്ണൂർ നോർത്ത് എ ഇ ഒ ഓഫീസിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം adimage
2025-08-11T16:58:00 | By Rajina Sandeep

(www.thalasserynews.in)നിയമന അംഗീകാരവും ശമ്പളവുമായി ബന്ധപ്പെട്ട് വാരം യുപി സ്‌കൂളിലെ അധ്യാപകർ നൽകിയ പരാതിയിൽ അന്വേഷണത്തിന് നേരിട്ടെത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിങ്കൾ രാവിലെ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിട ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിക്ക് ഇ അഞ്ജു, അർജുൻ സതീഷ്, സി ശുഭ എന്നീ അധ്യാപകരാണ് സങ്കട ഹർജി നൽകിയത്.

ഒമ്പതുവർഷമായി എയ്‌ഡഡ് സ്കൂ‌ളിൽ ജോലിചെയ്യുന്നുണ്ടെന്നും നിയമനമോ, ശമ്പളമോ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. 2017ലാണ് ശുഭ ജോലിയിൽ പ്രവേശിച്ചത്. അഞ്ജുവും അർജുനും 2018ലും. പരാതി വാങ്ങിയ മന്ത്രി വിഷയം അന്വേഷിക്കാൻ കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ടെത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷൈനി, എഇഒ ഇബ്രാഹിംകുട്ടി രയരോത്ത് എന്നിവരോട് വിവരങ്ങൾ അന്വേഷിച്ചു. വിഷയത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.

നിയമന കാര്യത്തിന് ഓഫീസുമായി പലതവണ ബന്ധപ്പെട്ടെന്നും ഉദ്യോഗസ്ഥർ ഓരോതവണയും പലന്യായങ്ങൾ പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്നും പരാതിക്കാർ പറഞ്ഞു. സ്‌കൂൾ മാനേജ്മെൻ്റിന്റെ ഭാഗത്തുൾപ്പെടെ വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്നകാര്യംകൂടി അന്വേഷിക്കുമെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Content Highlight: Teachers say they have not received their salaries for 9 years; Minister V Sivankutty pays a surprise visit to Kannur North AEO office, instructs to submit a report within a week

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 09:05 PM

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. 1095 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 51 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം. അടുത്ത മാസം 3ന് മുൻപ്...

Read More >>
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
adimage
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
adimage adimage
Top Stories

News Roundup

Entertainment News

adimage