---
title: "ഒ.ഐ.സി.സി ഇൻകാസ് ഖത്തർ - തലശേരി അഗതി മന്ദിരത്തിൽ  അന്നദാനം നടത്തി"
english_title: "OICC Incas Qatar - Organized food distribution at Thalassery Orphanage"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/308257/oicc-incas-qatar-organized-food-distribution-at-thalassery-orphanage"
published_at: "2025-08-13T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c485c7b1a5_wdwdw.jpg"
keywords: []
---

# ഒ.ഐ.സി.സി ഇൻകാസ് ഖത്തർ - തലശേരി അഗതി മന്ദിരത്തിൽ  അന്നദാനം നടത്തി

> **Lead Summary:** ഒ ഐ സി സി ഇൻകാസ് ഖത്തർ തലശ്ശേരി അസംബ്ലി മുൻ പ്രസിഡന്റും പ്രമുഖ ഖത്തർ സാമൂഹിക പ്രവർത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ വാർഷികത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം ഉള്ള സമരിറ്റൻ ഹോം അഗതി മന്ദിരത്തിൽ അന്നദാനം നടത്തി. അനുസ്മരണ യോഗം

## Article Content

ഒ ഐ സി സി ഇൻകാസ് ഖത്തർ തലശ്ശേരി അസംബ്ലി മുൻ പ്രസിഡന്റും പ്രമുഖ ഖത്തർ സാമൂഹിക പ്രവർത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ വാർഷികത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം ഉള്ള സമരിറ്റൻ ഹോം അഗതി മന്ദിരത്തിൽ അന്നദാനം നടത്തി. അനുസ്മരണ യോഗം

ഡി സി സി ജനറൽ സെകട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു , ഒഐസിസി ഇൻകാസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ജംനാസ് മല്ലൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മിഥുൻ മറോളി , പിയാസ് മേച്ചേരി അഭിഷേക് മാവിലായി, ശിവാനന്ദൻ കൈതേരി , മുഹമ്മദലി മേരുംവാമ്പായി, പ്രദുൽ വി കെ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/308257/oicc-incas-qatar-organized-food-distribution-at-thalassery-orphanage)