---
title: "ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ  മേല്പാലത്തിൽ ആദ്യ അപകടം   "
english_title: "First accident at the Thalassery Koduvally railway overbridge, which was inaugurated yesterday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/308369/first-accident-at-the-thalassery-koduvally-railway-overbridge-which-was-inaugurated-yesterday"
published_at: "2025-08-13T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cc9de45b7b_Untitled-3_copy.jpg"
keywords: []
---

# ഇന്നലെ ഉദ്ഘാടനം നടന്ന തലശേരി കൊടുവള്ളി റെയിൽവെ  മേല്പാലത്തിൽ ആദ്യ അപകടം   

> **Lead Summary:** ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ കൊടുവള്ളി മേൽപ്പാലത്തിൽ ആദ്യ അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

## Article Content

ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ കൊടുവള്ളി മേൽപ്പാലത്തിൽ ആദ്യ അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/308369/first-accident-at-the-thalassery-koduvally-railway-overbridge-which-was-inaugurated-yesterday)