---
title: "തലശേരിയിൽ എം എസ് എസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.."
english_title: "MSS celebrated Independence Day in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/308981/mss-celebrated-independence-day-in-thalassery"
published_at: "2025-08-16T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a05529ad3ac_rfrfrfrfr.jpg"
keywords: []
---

# തലശേരിയിൽ എം എസ് എസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു..

> **Lead Summary:** തലശേരി: മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരങ്ങാപ്പുറം എ വി കെ നായർ റോഡിലെ എം എസ് എസ് ജില്ലാ ആസ്ഥാന മന്ദിരമായ കുട്ട്യാമ്മു സെൻ്റർ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗം

## Article Content

തലശേരി: മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരങ്ങാപ്പുറം എ വി കെ നായർ റോഡിലെ എം എസ് എസ് ജില്ലാ ആസ്ഥാന മന്ദിരമായ കുട്ട്യാമ്മു സെൻ്റർ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗം

എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ പി സുബൈർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ജില്ലാ സെക്രട്ടറി എം സക്കരിയ സ്വാഗതം പറഞ്ഞു. എഞ്ചിനിയർ പി അബ്ദുൾ റസാക്ക്, പി എം അബ്ദുൽ ബഷീർ, പി ഒ ജാബിർ, പി എം അഷ്റഫ്, കാസിം മൂഴിക്കര, കെ ഖാലിദ്, എം ടി കെ മുഹമമദ് ഹാജി, വി കെ മുഹമ്മദ്, വി കെ ജവാദ് അഹമ്മദ്, പി എം സി മൊയ്തു ഹാജി, സി എ അബുബക്കർ,

സി ഒ ടി ഹാഷിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/308981/mss-celebrated-independence-day-in-thalassery)