കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക്  ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം  ചൊവ്വാഴ്ച
adimage

adimage

കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക് ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം ചൊവ്വാഴ്ച

കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക്  ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം  ചൊവ്വാഴ്ച adimage
2025-08-16T18:49:00 | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി   നോർത്ത് ഉപജില്ലയിലെ ഏക സർക്കാർ എൽ.പി.സ്കൂളായ കതിരൂർ പുല്ല്യോട് സി.എച്ച്. നഗറിലെ ഗവ.എൽ.പി. സ്കൂൾ ഹൈടെക്ക് മികവിലേക്ക്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ പുതുതായി  നിർമ്മിച്ച മൂന്നാം നിലയുടെയും മൂന്നാം നിലയിൽ ഒരുക്കിയ സ്റ്റേജ്, ഓഡിറ്റോറിയം ഉൾപെടെയുള്ള സംവിധാനങ്ങളുടെയും ഉത്ഘാടനം ചൊവ്വാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.

സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ശതാബ്ദി നിറവിലെത്തിയ വിദ്യാലയത്തിന്റെ സാഹചര്യം ഇതോടെ മെച്ചപ്പെട്ട് മികവിൻ്റെ കേന്ദ്രമാകുമെന്ന് പ്രധാനാദ്ധ്യാപിക കെ.ശ്രീജയും, റിട്ട. ഡയറ്റ് ഫാക്കൽറ്റി എ. രവീന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടികളെ എത്തിക്കാൻ പ്രത്യേക വാഹന  സൌകര്യമുണ്ട്-. പൂന്തോട്ടം, പാർക്ക്, കളിസ്ഥലം കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും വേറിട്ടരീതിയിൽ പ്രഭാത ഭക്ഷണവും നൽകി വരുന്നുണ്ട്. വാർഡ് മെമ്പർ എ. വേണുഗോപാലൻ പി. ശ്രീജേഷ്, കെ.ഷാജി മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Content Highlight: Kathiroor Pulyod Gov.LP. School and Hi-Tech; The third floor, stage and auditorium of the building built with the plan fund were inaugurated on Tuesday

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 09:05 PM

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. 1095 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 51 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം. അടുത്ത മാസം 3ന് മുൻപ്...

Read More >>
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
adimage
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
adimage adimage
Top Stories

News Roundup

Entertainment News

adimage