---
title: "ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത്  നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്"
english_title: "Muslim League All India Vice President K. Zainul Abid performed Ziyarat at the grave of E. Ahmed Sahib."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/309449/muslim-league-all-india-vice-president-k-zainul-abid-performed-ziyarat-at-the-grave-of-e-ahmed-sahib"
published_at: "2025-08-18T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a357ccb79cc_Untitled-1_copy.jpg"
keywords: []
---

# ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത്  നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

> **Lead Summary:** മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുൽ ആബിദ് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ ഇ. അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ എത്തി സിയാറത്ത് നടത്തി.

## Article Content

മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുൽ ആബിദ് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ ഇ. അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ എത്തി സിയാറത്ത് നടത്തി.

ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ അഡ്വ. കെ എ ലത്തീഫ്, കെ പി താഹിർ,എം പി മുഹമ്മദ്‌ അലി,മണ്ഡലം ഭാരവാഹികൾ ആയ എ കെ അബൂട്ടി ഹാജി,ഷാനിദ് മേക്കുന്ന്,പി സി അഹമ്മദ്‌ കുട്ടി,കെ സി അഹമ്മദ്‌,കെ എ റഷീദ്,അൽത്താഫ് മാങ്ങാടൻ,കെ. സൈന്ദുദീൻ.പോക്കർ കാക്കട്ട്,മുനീർ തെക്കയിൽ,കുഞ്ഞിമൂസ ചൊക്ലി,കെ കെ അസീസ്, ഷംസുദീൻ പയേത്,ടി എച് അസ്‌ലം,അഷ്‌റഫ്‌ കൂരാര, എൻ മൂസ, അൽത്താഫ് മാങ്ങാടൻസിയാദ് തങൾ,മൻസൂർ സിറ്റി,ആശിഖ് താണ, അബ്ദുൽ റഹിം, ടി ടി ഫാറൂഖ് മത്തിപ്പറമ്പ്എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/309449/muslim-league-all-india-vice-president-k-zainul-abid-performed-ziyarat-at-the-grave-of-e-ahmed-sahib)