---
title: "തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി"
english_title: "Dr. Usman Kutty, a native of Pilakul, Thalassery, passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/309573/dr-usman-kutty-a-native-of-pilakul-thalassery-passed-away"
published_at: "2025-08-19T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a435354c38b_Untitled-6_copy.jpg"
keywords: []
---

# തലശേരി പിലാക്കൂൽ സ്വദേശി ഡോ.ഉസ്മാൻ കുട്ടി നിര്യാതനായി

> **Lead Summary:** തലശേരിതലശ്ശേരി പിലാകൂൽ നുച്ചിലകത്ത്ഡോ. ഉസ്മാൻ കുട്ടി (68,ആമിനാസ്, കടമ്പൂർ)നിര്യാതനായി.

## Article Content

തലശേരിതലശ്ശേരി പിലാകൂൽ നുച്ചിലകത്ത്ഡോ. ഉസ്മാൻ കുട്ടി (68,ആമിനാസ്, കടമ്പൂർ)നിര്യാതനായി.

നാച്ചുറോപ്പതിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദീർഘകാലം പ്രവാസിയായിരുന്നു.റഫി ഗാനങ്ങളുടെ ആരാധനകനു മായിരുന്നു. പരേതരായ ചോനോൻ മമ്മു , നുച്ചിലകത്ത് - നബീസ എന്നിവരുടെ മകനാണ്.

ഭാര്യ: ഷാഹിദ(കണ്ണൂർ) മക്കൾ അഫ്ഷാൻ, അസ്നം ഉസ്മാൻ, നഫീസത്ത് മിസ്രിയ. മരുമക്കൾ: നിയാസ്,ഇഷാന

സഹോദരങ്ങൾഎൻ.സി അഹമ്മദ് (തലശ്ശേരി)പരേതയായആയിഷ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/309573/dr-usman-kutty-a-native-of-pilakul-thalassery-passed-away)