---
title: "ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി."
english_title: "Tube feeding unit started functioning at Indira Gandhi Cooperative Hospital."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/310029/tube-feeding-unit-started-functioning-at-indira-gandhi-cooperative-hospital"
published_at: "2025-08-21T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6dd829a6af_Untitled-5_copy.jpg"
keywords: []
---

# ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി.

> **Lead Summary:** ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അതീവ ഗുരുതര രോഗികൾക്കായുള്ള പരിചരണ വിഭാഗത്തിൽ ട്യൂബ് ഫീഡിംഗിനായുള്ള പ്രത്യേകം ഒരുക്കിയ ഭക്ഷണ യൂണിറ്റിൻ്റെ ഉദ്ഘാടനം അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ - ഓ പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി. എ നാരായണൻ നിർവ്വഹിച്ചു.

## Article Content

ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അതീവ ഗുരുതര രോഗികൾക്കായുള്ള പരിചരണ വിഭാഗത്തിൽ ട്യൂബ് ഫീഡിംഗിനായുള്ള പ്രത്യേകം ഒരുക്കിയ ഭക്ഷണ യൂണിറ്റിൻ്റെ ഉദ്ഘാടനം അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ - ഓ പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി. എ നാരായണൻ നിർവ്വഹിച്ചു.

ആശുപത്രി പ്രസിഡൻ്റ് ഇൻ ചാർജ്ജ് കണ്ടോത്ത് ഗോപി, സാജു കെ പി, ജനറൽ മാനേജർ ബെന്നി ജോസഫ്,ഭരണ സമിതി അംഗങ്ങളായ അഡ്വ സി ജി അരുൺ, മിഥുൻ മാറോളി , സുശീൽ ചന്ദ്രോത്ത്, ഡോ. പി വി രഞ്ജിത്ത്, നെടൂർ മുഹമ്മദ്, എ വി ശൈലജ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/310029/tube-feeding-unit-started-functioning-at-indira-gandhi-cooperative-hospital)