---
title: "കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ"
english_title: "Kannur District Rapid Chess Championship to be held in Thalassery on 28th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/310484/kannur-district-rapid-chess-championship-to-be-held-in-thalassery-on-28th"
published_at: "2025-08-23T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9c2918e886_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

> **Lead Summary:** തലശ്ശേരി: കണ്ണൂർജില്ലാ സീനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആഗസ്ത് 28 വ്യാഴാഴ്ച രാവിലെ 9:30 -ന് തലശ്ശേരി സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.

## Article Content

തലശ്ശേരി: കണ്ണൂർജില്ലാ സീനിയർ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആഗസ്ത് 28 വ്യാഴാഴ്ച രാവിലെ 9:30 -ന് തലശ്ശേരി സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട അഞ്ച് അംഗ കണ്ണൂർ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.

1 മുതൽ 12 വരെ സ്ഥാനം നേടുന്നവർക്ക് കേഷ് പ്രൈസുംഅങ്ങർ 15, അണ്ടർ 10വിഭാഗത്തിലുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും..ചെസ്സ് അസ്സോസിയേഷൻ കണ്ണൂരും സുശീല ആൻ്റ് ദയാനന്ദ മല്ലർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.പങ്കെടുക്കുന്നവർ ആഗസ്ത് 26 ചൊവ്വാഴ്ച 5 മണിക്കുള്ളിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്.

Ph: 94 96 14 23 66

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/310484/kannur-district-rapid-chess-championship-to-be-held-in-thalassery-on-28th)