---
title: "തലശേരി സ്വദേശിനി റാബിയ നിര്യാതയായി"
english_title: "Thalassery native Rabia passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/310722/thalassery-native-rabia-passes-away"
published_at: "2025-08-25T08:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abd23e36320_Untitled-1_copy.jpg"
keywords: []
---

# തലശേരി സ്വദേശിനി റാബിയ നിര്യാതയായി

> **Lead Summary:** തലശ്ശേരി:തലശ്ശേരി സൈദാർ പള്ളിക്ക് സമീപം ജെ.ടി. റോഡിലെ സെനിയയിൽ ചന്ദ്രൻകണ്ടി സി.കെ. റാബിയ നിര്യാതയായി. ഇരുമ്പ് വ്യാപാരിയായിരുന്ന പരേതനായ കെ.കെ. ഇസ്മായിൽ ഹാജിയുടെ ഭാര്യയാണ്. മക്കൾ: സുഹറ (ഒമാൻ), ആയിഷ, കദീജ (കോഴിക്കോട്), ജമീല, നസീമ (ദുബൈ), മിസ് രിയ (സൗദി), ആബൂട്ടി, മഹമൂദ് (ദുബൈ), അറഫാത്ത് (ബംഗളൂരു), പരേതനായ ലത്തീഫ്. മരുമക്കൾ: റഹൂഫ്, അഷ്റഫ് (കോഴിക്കോട്), ബഷീർ,

## Article Content

തലശ്ശേരി:തലശ്ശേരി സൈദാർ പള്ളിക്ക് സമീപം ജെ.ടി. റോഡിലെ സെനിയയിൽ ചന്ദ്രൻകണ്ടി സി.കെ. റാബിയ നിര്യാതയായി. ഇരുമ്പ് വ്യാപാരിയായിരുന്ന പരേതനായ കെ.കെ. ഇസ്മായിൽ ഹാജിയുടെ ഭാര്യയാണ്. മക്കൾ: സുഹറ (ഒമാൻ), ആയിഷ, കദീജ (കോഴിക്കോട്), ജമീല, നസീമ (ദുബൈ), മിസ് രിയ (സൗദി), ആബൂട്ടി, മഹമൂദ് (ദുബൈ), അറഫാത്ത് (ബംഗളൂരു), പരേതനായ ലത്തീഫ്. മരുമക്കൾ: റഹൂഫ്, അഷ്റഫ് (കോഴിക്കോട്), ബഷീർ,

ഫസൽ (ദുബൈ), മൂസ (സൗദി), സമീന, ഫരീദ, ഷബ്ന, റസിയ, പരേതനായ മമ്മൂട്ടി. സഹോദരങ്ങൾ: പരേതരായ സി.കെ. ബീവി, ഹമീദ്, മറിയു. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/310722/thalassery-native-rabia-passes-away)