---
title: "തലശ്ശേരി എം. ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ   കുട്ടികളുടെ  മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു."
english_title: "A children's marathon was organized at Thalassery M. E. S. Bava Residential School."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/311377/a-childrens-marathon-was-organized-at-thalassery-m-e-s-bava-residential-school"
published_at: "2025-08-27T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af1ad3e0ab7_frfrfrf.jpg"
keywords: []
---

# തലശ്ശേരി എം. ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ   കുട്ടികളുടെ  മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു.

> **Lead Summary:** തലശ്ശേരി:ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായാണ് സ്കൂളിൽ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചത്.ഇന്ത്യൻ ഹോക്കി ഇതിഹാസമായ ധ്യാൻചന്ദിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മാരത്തൺ സ്കൂൾ പ്രിൻസിപ്പാൾ നൂറി പി. റഫീക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

## Article Content

തലശ്ശേരി:ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായാണ് സ്കൂളിൽ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചത്.ഇന്ത്യൻ ഹോക്കി ഇതിഹാസമായ ധ്യാൻചന്ദിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മാരത്തൺ സ്കൂൾ പ്രിൻസിപ്പാൾ നൂറി പി. റഫീക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

യു.ടി സജാദ്, കെ.കെ സുനിൽ, പി.സി എബ്രഹാം, എ.ലീന, കെ.സി ദൃശ്യ, വി.കെ സോണിയ, എച്ച്. ഇനോട്ടോ, ടി.സി ജയജ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/311377/a-childrens-marathon-was-organized-at-thalassery-m-e-s-bava-residential-school)