---
title: "കോൺഗ്രസ് നേതാവ് ചമ്പാട്ടെ ഇ എസ്. കുറുപ്പ് ചരമവാർഷികാചരണം നടത്തി"
english_title: "Congress leader Champate E. S. Kurup's death anniversary observed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/312359/congress-leader-champate-e-s-kurups-death-anniversary-observed"
published_at: "2025-09-01T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോൺഗ്രസ് നേതാവ് ചമ്പാട്ടെ ഇ എസ്. കുറുപ്പ് ചരമവാർഷികാചരണം നടത്തി

> **Lead Summary:** ചമ്പാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും കെ. എ. പി.ടി. യൂണിയൻ സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായിരുന്നഇ.ശ്രീധരകുറുപ്പിൻ്റെ പതിമൂന്നാം ചരമവാർഷികം ആചരിച്ചു.ഡി.സി.സി പ്രവർത്തക സമിതി അംഗം വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.കോടിയേരി ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി. പ്രേമനാഥൻ

## Article Content

ചമ്പാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും കെ. എ. പി.ടി. യൂണിയൻ സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായിരുന്നഇ.ശ്രീധരകുറുപ്പിൻ്റെ പതിമൂന്നാം ചരമവാർഷികം ആചരിച്ചു.ഡി.സി.സി പ്രവർത്തക സമിതി അംഗം വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.കോടിയേരി ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി. പ്രേമനാഥൻ

കെ.പി. ഭാർഗ്ഗവൻകെ.പി. പ്രഭാകരൻകെ. ചന്ദ്രബാബു കെ. മ്പതീശൻടി.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ശവകുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/312359/congress-leader-champate-e-s-kurups-death-anniversary-observed)