---
title: "കൊട്ടിയൂരിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: "A well collapsed due to heavy rain in Kottiyur."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/312718/a-well-collapsed-due-to-heavy-rain-in-kottiyur"
published_at: "2025-09-03T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7fe9e5c64c_68b7f98dd2ac7_1000126695.jpg"
keywords: []
---

# കൊട്ടിയൂരിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കൊട്ടിയൂർ:: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊട്ടിയൂർ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാല സുനിലിന്റെ കിണറാണ് കനത്ത മഴയിൽ ഇന്ന് രാവിലെ ഇടിഞ്ഞു താഴ്ന്നത്.

## Article Content

കൊട്ടിയൂർ:: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കൊട്ടിയൂർ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാല സുനിലിന്റെ കിണറാണ് കനത്ത മഴയിൽ ഇന്ന് രാവിലെ ഇടിഞ്ഞു താഴ്ന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/312718/a-well-collapsed-due-to-heavy-rain-in-kottiyur)