---
title: "തിരുവോണമാണെങ്കിലും, മിണ്ടാപ്രാണി യാണെങ്കിലും  ജീവനാണ് വില ; സല്യൂട്ട് തലശേരി ഫയർഫോഴ്സ്"
english_title: "Whether it's a snake or a silent insect, life is precious; Salute to Thalassery Fire Force"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/313119/whether-its-a-snake-or-a-silent-insect-life-is-precious-salute-to-thalassery-fire-force"
published_at: "2025-09-06T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bbcde9bd80e_Untitled-1_copy.jpg"
keywords: []
---

# തിരുവോണമാണെങ്കിലും, മിണ്ടാപ്രാണി യാണെങ്കിലും  ജീവനാണ് വില ; സല്യൂട്ട് തലശേരി ഫയർഫോഴ്സ്

> **Lead Summary:** തലശ്ശേരി: പൊന്ന്യം കുണ്ടു ചിറയിലെ കല്ലുംമ്പുറം തോട്ടിനടുത്തുള്ള കണ്ടു കുളത്തിൽ വീണ മിടുക്കൻ ശാന്തയുടെ ഗർഭിണിയായ പശുവിനെ തലശ്ശേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

## Article Content

തലശ്ശേരി: പൊന്ന്യം കുണ്ടു ചിറയിലെ കല്ലുംമ്പുറം തോട്ടിനടുത്തുള്ള കണ്ടു കുളത്തിൽ വീണ മിടുക്കൻ ശാന്തയുടെ ഗർഭിണിയായ പശുവിനെ തലശ്ശേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

ഗ്രേഡ് അസി - സ്റ്റേഷൻഓഫീസർ വി.കെ സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ നിജിൽ . കെ. റിനീഷ് കെ.പി., സൽമാൻ ഫാരീസ്,രഞ്ജിത്ത്, ഹോo ഗാർഡ് ധനേഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/313119/whether-its-a-snake-or-a-silent-insect-life-is-precious-salute-to-thalassery-fire-force)