---
title: "തലശേരി പിലാക്കുൽ ശ്രീ മാരിയമ്മൻ കോവിലിലെ 51-ാമത് പുനഃപ്രതിഷ്‌ഠാദിനാഘോഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും"
english_title: "The 51st rededication day celebrations of the Thalassery Pilakkul Sree Mariamman Kovil will be held on Monday and Tuesday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/313315/the-51st-rededication-day-celebrations-of-the-thalassery-pilakkul-sree-mariamman-kovil-will-be-held-on-monday-and-tuesday"
published_at: "2025-09-07T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd8d732c8dd_Untitled-1_copy.jpg"
keywords: []
---

# തലശേരി പിലാക്കുൽ ശ്രീ മാരിയമ്മൻ കോവിലിലെ 51-ാമത് പുനഃപ്രതിഷ്‌ഠാദിനാഘോഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും

> **Lead Summary:** തലശേരി: തലശേരി പിലാക്കുൽ ശ്രീ മാരിയമ്മൻ കോവിലിലെ 51-ാമത് പുനഃപ്രതിഷ്‌ഠാദിനാഘോഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും

## Article Content

തലശേരി: തലശേരി പിലാക്കുൽ ശ്രീ മാരിയമ്മൻ കോവിലിലെ 51-ാമത് പുനഃപ്രതിഷ്‌ഠാദിനാഘോഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും

തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ലക്ഷാർച്ചന ആരംഭിക്കും.ചൊവ്വാഴ്ച മഹാഗണപതിഹോമത്തൊടെ ആരംഭിക്കുന്ന പൂജാധികർമ്മങ്ങൾ ദ്വാദശകലശാഭിഷേകത്തോടും, അലങ്കാരപൂജ, വിശേഷാൽ പൂജയോട് കൂടി അവസാനിക്കും. തുടർന്ന് ലക്ഷാർച്ചന പ്രസാദ വിതരണവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/313315/the-51st-rededication-day-celebrations-of-the-thalassery-pilakkul-sree-mariamman-kovil-will-be-held-on-monday-and-tuesday)