---
title: "കണ്ണൂരിൽ പിക്കപ്പ് ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം"
english_title: "Accident in Kannur after pickup jeep hits electric pole"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314208/accident-in-kannur-after-pickup-jeep-hits-electric-pole"
published_at: "2025-09-11T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c29698bb766_68c2816432020_Screenshot_2025-09-11_132739.jpg"
keywords: []
---

# കണ്ണൂരിൽ പിക്കപ്പ് ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

> **Lead Summary:** കണ്ണൂർ : പിക്കപ്പ് ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.കണ്ണൂർ പാടിക്കുന്നിൽ രാവിലെ 11.40 ഓടെയാണ് അപകടം.ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപെട്ടു.

## Article Content

കണ്ണൂർ : പിക്കപ്പ് ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.കണ്ണൂർ പാടിക്കുന്നിൽ രാവിലെ 11.40 ഓടെയാണ് അപകടം.ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314208/accident-in-kannur-after-pickup-jeep-hits-electric-pole)