---
title: "നിയമസഭാ സമ്മേളനം 15ന് ; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കും"
english_title: "Assembly session on 15th; Rahul to attend Mangkootam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314408/assembly-session-on-15th-rahul-to-attend-mangkootam"
published_at: "2025-09-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ea1c6af80_Untitled-1_copy.jpg"
keywords: []
---

# നിയമസഭാ സമ്മേളനം 15ന് ; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കും

> **Lead Summary:** നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയും പങ്കെടുക്കും. രാഹുലിനെതിരെ പീഡന ആരോപണങ്ങളടക്കം നിലവിലുണ്ടെങ്കിലും ആരും ഇതേ വരെ പരാതി നൽകിയിട്ടില്ല.

## Article Content

നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയും പങ്കെടുക്കും. രാഹുലിനെതിരെ പീഡന ആരോപണങ്ങളടക്കം നിലവിലുണ്ടെങ്കിലും ആരും ഇതേ വരെ പരാതി നൽകിയിട്ടില്ല.

അതേ സമയം എംഎൽഎക്കെതിരെ പൊലീസന്വേഷണം നടക്കുന്നുണ്ട്. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാകും തീരുമാനമെന്നറിയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314408/assembly-session-on-15th-rahul-to-attend-mangkootam)