---
title: "കേരള സൗഹ്യദം കൂട്ടായ്മയും, ലവ്ഷോർ കൂട്ടായ്മയും സംയുക്തമായി തലശ്ശേരിയിൽ ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Kerala Souhyadam Association and Loveshore Association jointly organized Onam celebrations in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314914/kerala-souhyadam-association-and-loveshore-association-jointly-organized-onam-celebrations-in-thalassery"
published_at: "2025-09-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7afe1c78bc_Untitled-2_copy.jpg"
keywords: []
---

# കേരള സൗഹ്യദം കൂട്ടായ്മയും, ലവ്ഷോർ കൂട്ടായ്മയും സംയുക്തമായി തലശ്ശേരിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** തലശേരി: തലശേരി പെപ്പർ പാലസിൽ നടന്ന ഓണാഘോഷം പ്രശസ്ത എഴുത്തുകാരി മുംതാസ് ആസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ: കെ.സി ഷബീർ ഓണസന്ദേശം നൽകി.

## Article Content

തലശേരി: തലശേരി പെപ്പർ പാലസിൽ നടന്ന ഓണാഘോഷം പ്രശസ്ത എഴുത്തുകാരി മുംതാസ് ആസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ: കെ.സി ഷബീർ ഓണസന്ദേശം നൽകി.

സൈറ മുഹമ്മദ്, സമീർ ധർമ്മടം , സുലൈഖ ടീച്ചർ, നജീബ് മാമാസ്, റഷീദ് കരിയാടൻ, ഡോ:അബദുൾ സലാം, ജാസ് ജാഫർ, സിറാജ് മാഹി, ഉസ്മാൻ വടക്കുമ്പാട് ,ജെസി രാഘേഷ്, കബീർ, തുടങ്ങിയവർ സംസാരിച്ചു.

സംഗീത മേഖലയിൽ 50 വർഷം പിന്നിട്ട ബക്കർ തോട്ടുമുൽ, ഒപ്പം ഉസ്മാൻ വടക്കുമ്പാട്, ജാസ് ജാഫർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് സംഗീത വിരുന്നും, കലാപരിപാടികളും അരങ്ങേറി. കലാമത്സരങ്ങളിലെ  വിജയികൾക്ക് ആകർഷകമായസമ്മാനങ്ങൾ നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314914/kerala-souhyadam-association-and-loveshore-association-jointly-organized-onam-celebrations-in-thalassery)