---
title: "മൂന്ന് പതിറ്റാണ്ടായി നാട്ടുകാരുടെ 'ആരോമൽ..!' ; തലശേരി - കിടഞ്ഞി റൂട്ടിലെ ജനകീയ ബസ് ഡ്രൈവർ  ജയനെ ആദരിച്ച്  പുളിയനമ്പ്രം ജനകീയ കൂട്ടായ്മ"
english_title: "'Aromal..!' of the locals for three decades; Puliyanamparam Janakiya Group honors Jayan, the popular bus driver on the Thalassery - Kidanji route"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315007/aromal-of-the-locals-for-three-decades-puliyanamparam-janakiya-group-honors-jayan-the-popular-bus-driver-on-the-thalassery-kidanji-route"
published_at: "2025-09-15T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c812969906b_Untitled-2_copy.jpg"
keywords: []
---

# മൂന്ന് പതിറ്റാണ്ടായി നാട്ടുകാരുടെ 'ആരോമൽ..!' ; തലശേരി - കിടഞ്ഞി റൂട്ടിലെ ജനകീയ ബസ് ഡ്രൈവർ  ജയനെ ആദരിച്ച്  പുളിയനമ്പ്രം ജനകീയ കൂട്ടായ്മ

> **Lead Summary:** തലശേരി:മുപ്പത് വർഷത്തിലധികം സുരക്ഷിതമായി ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് നാടിൻ്റെ ആദരം. തലശ്ശേരി കരിയാട് കിടഞ്ഞി റൂട്ടിൽ ഓടുന്ന ആരോമൽ ബസ് ഡ്രൈവർ പെട്ടിപ്പാലത്തെ ജയനെയാണ് പുളിയനമ്പ്രം ബാലൻ പീടികയിൽ ജനകീയ കൂട്ടായ്മ ആദരിച്ചത്.

## Article Content

തലശേരി:മുപ്പത് വർഷത്തിലധികം സുരക്ഷിതമായി ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് നാടിൻ്റെ ആദരം. തലശ്ശേരി കരിയാട് കിടഞ്ഞി റൂട്ടിൽ ഓടുന്ന ആരോമൽ ബസ് ഡ്രൈവർ പെട്ടിപ്പാലത്തെ ജയനെയാണ് പുളിയനമ്പ്രം ബാലൻ പീടികയിൽ ജനകീയ കൂട്ടായ്മ ആദരിച്ചത്.

പാനൂർ നഗരസഭ മുൻ അധ്യക്ഷ കെ.വി. റംല ഉപഹാരം നൽകി.നഗരസഭ കൗൺസിലർ മുസ്തഫ കല്ലുമ്മൽ ,കരീം പീറ്റയുള്ളതിൽ വി.വി. ഷഫീഖ്, പി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315007/aromal-of-the-locals-for-three-decades-puliyanamparam-janakiya-group-honors-jayan-the-popular-bus-driver-on-the-thalassery-kidanji-route)