---
title: "തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി"
english_title: "Surendran, owner of Vijaya Bakery in Thalassery, passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315068/surendran-owner-of-vijaya-bakery-in-thalassery-passes-away"
published_at: "2025-09-16T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8ed1602d3f_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലെ വിജയ ബേക്കറി ഉടമ സുരേന്ദ്രൻ നിര്യാതനായി

> **Lead Summary:** തലശ്ശേരി:തലശ്ശേരി എരഞ്ഞോളി ചോനാടം നീലാഞ്ജനത്തിൽ സുരേന്ദ്രൻ നിര്യാതനായി.തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെയും, ചോനാടത്തെയും വിജയ ബേക്കറികളുടെ ഉടമയാണ്.

## Article Content

തലശ്ശേരി:തലശ്ശേരി എരഞ്ഞോളി ചോനാടം നീലാഞ്ജനത്തിൽ സുരേന്ദ്രൻ നിര്യാതനായി.തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെയും, ചോനാടത്തെയും വിജയ ബേക്കറികളുടെ ഉടമയാണ്.

പരേതനായ അനന്തന്റെയും മാധവിയുടെയും മകനാണ്.ഭാര്യ: ബീന.മക്കൾ: നീതൾ, തീർത്ഥ. മരുമക്കൾ: സുഖേഷ്, അവിനാഷ്.

സഹോദരങ്ങൾ: പുഷ്പ, സരോജിനി, പ്രസന്ന, പ്രേമി, ശശീന്ദ്രൻ, ഹരീന്ദ്രൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315068/surendran-owner-of-vijaya-bakery-in-thalassery-passes-away)