---
title: "കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ പരിവർത്തന  സന്ദേശ യാത്രക്ക് തലശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം"
english_title: "KPSTA General Education Transformation Message Yatra receives a warm welcome in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315407/kpsta-general-education-transformation-message-yatra-receives-a-warm-welcome-in-thalassery"
published_at: "2025-09-17T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caa58b08065_Untitled-6_copy.jpg"
keywords: []
---

# കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ പരിവർത്തന  സന്ദേശ യാത്രക്ക് തലശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** തലശ്ശേരി:കെ പി എസ് ടി എ മാറ്റൊലി പൊതുവിദ്യാസ പരിവർത്തന സന്ദേശ യാത്രക്ക് തലശ്ശേരിയിൽ സ്വീകരണം നടത്തി. പഴയ ബസ്റ്റാൻ്റിൽ നടത്തിയ സ്വീകരണ പരിപാടി എ ഐ സി സി അംഗം വി എ നാരായൺ ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി:കെ പി എസ് ടി എ മാറ്റൊലി പൊതുവിദ്യാസ പരിവർത്തന സന്ദേശ യാത്രക്ക് തലശ്ശേരിയിൽ സ്വീകരണം നടത്തി. പഴയ ബസ്റ്റാൻ്റിൽ നടത്തിയ സ്വീകരണ പരിപാടി എ ഐ സി സി അംഗം വി എ നാരായൺ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം പി അവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

എം കെ അരുണ, പി പി ഹരിലാൽ, ദിനേശൻ പച്ചോൾ, സി വി എ ജലീൽ, ദീപക് തയ്യിൽ, ടി ഷീബ, കെ രാജേഷ്, കെ റസാഖ് ' കെ രമേശൻ, ഹരിദാസ് മൊകേരി, പി വി വത്സലൻ, കെ സുനിൽ

കുമാർ, ഡോ ശശിധരൻ കുനിയിൽ, യു കെ ബാലചന്ദ്രൻ ആശംസകൾ നേർന്നു. ജാഥാ മാനേജർ -

പി കെ അരവിന്ദൻ, അനിൽ വട്ടപ്പാറ , വി സുനിൽ കുമാർ, സംസാരിച്ചു

ജാഥാ ക്യാപ്റ്റൻ കെ അബ്ദുൾ മജീദ് മറുപടി പ്രസംഗം നടത്തി. കെ പി രാമചന്ദ്രൻ സ്വാഗതവും കെ സുധീർ കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315407/kpsta-general-education-transformation-message-yatra-receives-a-warm-welcome-in-thalassery)