---
title: "റേഷന്‍ കാര്‍ഡ് തരം മാറ്റം ; അപേക്ഷ ക്ഷണിച്ചു              "
english_title: "Ration card type change; Applications invited"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315910/ration-card-type-change-applications-invited"
published_at: "2025-09-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce3bac3277a_Untitled-3_copy.jpg"
keywords: []
---

# റേഷന്‍ കാര്‍ഡ് തരം മാറ്റം ; അപേക്ഷ ക്ഷണിച്ചു              

> **Lead Summary:** പൊതുവിഭാഗത്തിലെ അര്‍ഹതയുള്ളവരുടെ റേഷൻ കാര്‍ഡ് പി എച്ച് എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.

## Article Content

പൊതുവിഭാഗത്തിലെ അര്‍ഹതയുള്ളവരുടെ റേഷൻ കാര്‍ഡ് പി എച്ച് എച്ച് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.

മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽ ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോൺ: 0497 2700552.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315910/ration-card-type-change-applications-invited)