---
title: "വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിൻ തലശേരിയിലും ; ഷാഫി പറമ്പിൽ എം പി  ഉദ്ഘാടനം ചെയ്തു"
english_title: "Vote-stealing 'signature campaign' in Thalassery too; inaugurated by MP Shafi Parambil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/317375/vote-stealing-signature-campaign-in-thalassery-too-inaugurated-by-mp-shafi-parambil"
published_at: "2025-09-27T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a5c5bfbac_cdcdcdc_copy.jpg"
keywords: []
---

# വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിൻ തലശേരിയിലും ; ഷാഫി പറമ്പിൽ എം പി  ഉദ്ഘാടനം ചെയ്തു

> **Lead Summary:** > തലശ്ശേരി : ബി ജെ പി സർക്കാരിന്റെ "വോട്ട് ചോരിക്കെതിരെ "കെ പി സി സി ആഹ്വാനപ്രകാരമുള്ള" സിഗ്നേച്ചർ കാമ്പയിൻ" ന്റെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ഉദ്ഘാടനം , തലശ്ശേരി റെയിൽവെസ്റ്റേഷൻ പരിസരത്ത്, കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു.

## Article Content

> തലശ്ശേരി : ബി ജെ പി സർക്കാരിന്റെ "വോട്ട് ചോരിക്കെതിരെ "കെ പി സി സി ആഹ്വാനപ്രകാരമുള്ള" സിഗ്നേച്ചർ കാമ്പയിൻ" ന്റെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ഉദ്ഘാടനം , തലശ്ശേരി റെയിൽവെസ്റ്റേഷൻ പരിസരത്ത്, കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു.

എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

സജീവ് മാറോളി, കെ.പി. സാജു, എം.പി.അസ്സൈനാർ, സുശീൽ ചന്ത്രോത്ത്, പി.വി.രാധാകൃഷ്ണൻ , കെ.ജയരാജൻ,ഇ. വിജയ കൃഷ്ണൻ , എ. ഷർമിള,ജെ തീന്ദ്രൻ കുന്നോത്ത്, ഒ ഹരിദാസ് സംസാരിച്ചു.

കെ.ഇ.പവിത്ര രാജ്, പി.ഒ. മുഹമ്മദ് റാഫിഹാജി, സി.എം.സുധിൻ, എം.പി. സുധീർ ബാബു ,എം. നസീർ, യു.സിയാദ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/317375/vote-stealing-signature-campaign-in-thalassery-too-inaugurated-by-mp-shafi-parambil)