---
title: "രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ;  തലശേരിയിൽ കോൺഗ്രസിൻ്റെ  പ്രതിഷേധ പ്രകടനം"
english_title: "Protest against not filing a case in the incident of death threats against Rahul Gandhi during a channel discussion; Congress protests in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/317898/protest-against-not-filing-a-case-in-the-incident-of-death-threats-against-rahul-gandhi-during-a-channel-discussion-congress-protests-in-thalassery"
published_at: "2025-09-30T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dba65c8823e_Untitled-5_copy.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ;  തലശേരിയിൽ കോൺഗ്രസിൻ്റെ  പ്രതിഷേധ പ്രകടനം

> **Lead Summary:** തലശേരി:രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി.

## Article Content

തലശേരി:രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരിയിലും പ്രതിഷേധ പ്രകടനം നടത്തി.എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ത്രോത്ത് , ഇ.വിജയ കൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള, അനസ്ചാലിൽ, സി.എം.സുധിൻ ,പി.ഒ.മുഹമ്മദ് റാഫിഹാജി, അഡ്വ: കെ.സി.രഘു നാഥ് , എം.പി.സുധീർ ബാബു, ജെതീന്ദ്രൻ കുന്നോത്ത്, എൻ.അഷറഫ്, പി.എൻ. പങ്കജാക്ഷൻ, കെ.രമേശ്, കെ ലതിക ,ഒ.ഹരിദാസ് , യു.സിയാദ് , മനോജ് നാലാം കണ്ടത്തിൽ,എം.നസീർ , കെ.പ്രമോദ് , കെ.സുരേഷ് ബാബു, ടി.വി ജഗദീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/317898/protest-against-not-filing-a-case-in-the-incident-of-death-threats-against-rahul-gandhi-during-a-channel-discussion-congress-protests-in-thalassery)