---
title: "മുസ്ലിംലീഗിൻ്റെ ജനബോധന യാത്രക്ക് തലശേരിയിൽ ഉജ്ജ്വല തുടക്കം"
english_title: "Muslim League's public education campaign gets off to a brilliant start in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/317972/muslim-leagues-public-education-campaign-gets-off-to-a-brilliant-start-in-thalassery"
published_at: "2025-09-30T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbfd390711d_Untitled-3_copy.jpg"
keywords: []
---

# മുസ്ലിംലീഗിൻ്റെ ജനബോധന യാത്രക്ക് തലശേരിയിൽ ഉജ്ജ്വല തുടക്കം

> **Lead Summary:** തലശേരി:ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജനബോധന യാത്ര, എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മുസ്ലീം ലീഗ് പദ യാത്ര കുന്നോത്ത് ഗുംട്ടിയിൽ മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. കെ. സി അഹമ്മദ് , എൻ മഹമൂദ്, ബഷീർ ചെറിയാണ്ടി , റഷീദ് കരിയാടൻ, എൻ മൂസ, എ കെ സക്കരിയ , വിജലിൽ, ടി കെ ജവാദ് , റഷീദ് തലായ്, റഹ്മാൻ തലായ്, തസ്നി കെ സി,

## Article Content

തലശേരി:ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ജനബോധന യാത്ര, എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മുസ്ലീം ലീഗ് പദ യാത്ര കുന്നോത്ത് ഗുംട്ടിയിൽ മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. കെ. സി അഹമ്മദ് , എൻ മഹമൂദ്, ബഷീർ ചെറിയാണ്ടി , റഷീദ് കരിയാടൻ, എൻ മൂസ, എ കെ സക്കരിയ , വിജലിൽ, ടി കെ ജവാദ് , റഷീദ് തലായ്, റഹ്മാൻ തലായ്, തസ്നി കെ സി,

ടി വി റാഷിദ ടീച്ചർ, എന്നിവർ സംസാരിച്ചു. നൗഫൽ കുന്നത്ത് സ്വാഗതവും മുനവർ അഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബൈക്ക് റാലിക്ക് ടൗൺ മുൻപിപ്പാൽ സെക്രട്ടറി കെ സി ഷബീർ ഫ്ലാഗ് ഓഫ് ചെയ്തു. റമീസ് നരസിംഹ , അഫ്നിദ്. അഫ്സൽ മട്ടാമ്പ്രം, മുനീർ മട്ടാമ്പ്രം, റുഫൈസ്, പി കെ നിജാദ്, കെ വി മജീദ്, അഫ്സൽ കുന്നാത്ത്, ഷഹബാസ് കായ്യത്ത്, സാഹിദ് സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/317972/muslim-leagues-public-education-campaign-gets-off-to-a-brilliant-start-in-thalassery)