---
title: "ജേസിഐ തലശേരി റോയൽസിൻ്റെ നേതൃത്വത്തിൽ  സല്യൂട്ട് ദി സൈലൻ്റ് സ്റ്റാർ പദ്ധതിയുടെ  ഭാഗമായി തലശേരി  മോഡേൺ ഹോട്ടലിലെ പാചകക്കാരൻ വത്സനെ ആദരിച്ചു."
english_title: "As part of the Salute the Silent Star project led by JCI Thalassery Royals, the chef at Thalassery Modern Hotel was honored."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/318154/as-part-of-the-salute-the-silent-star-project-led-by-jci-thalassery-royals-the-chef-at-thalassery-modern-hotel-was-honored"
published_at: "2025-10-01T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd2a544dfb3_Untitled-1_copy.jpg"
keywords: []
---

# ജേസിഐ തലശേരി റോയൽസിൻ്റെ നേതൃത്വത്തിൽ  സല്യൂട്ട് ദി സൈലൻ്റ് സ്റ്റാർ പദ്ധതിയുടെ  ഭാഗമായി തലശേരി  മോഡേൺ ഹോട്ടലിലെ പാചകക്കാരൻ വത്സനെ ആദരിച്ചു.

> **Lead Summary:** തലശേരി:വടക്കുമ്പാട് കൂളി ബസാർ കൊശവൻ കുളങ്ങര വത്സൻ കഴിഞ്ഞ 42 വർഷമായി തലശേരി മോഡേൺ ഹോട്ടലിലെ ജീവനക്കാരനാണ്.

## Article Content

തലശേരി:വടക്കുമ്പാട് കൂളി ബസാർ കൊശവൻ കുളങ്ങര വത്സൻ കഴിഞ്ഞ 42 വർഷമായി തലശേരി മോഡേൺ ഹോട്ടലിലെ ജീവനക്കാരനാണ്.

വത്സനെ ജേസി റോയൽ പ്രസിഡണ്ട് ഷെഹ്സാദ് ഹിന്ദുസ്ഥാൻ ഉപഹാരം കൈമാറി അനുമോദിച്ചു. സെക്രട്ടറി പി പി വിജോയ് മുഖ്യാതിഥിയായി. ട്രഷറർ എൻ.കെ അഖിൽ, സി.കെ ഭവിഷ്, സജിത്ത് കുമാർ, എ.ടി ആഷിഖ് ഹമീദ്, സഹദേവൻ ജയഭാരതി, . വൈസ് പ്രസി. കെ.എം സുമേഷ്, മോഡേൺ എംഡി എം. അക്ഷയ്, ടി.വി പ്രകാശ് ബാബു എന്നിവരടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/318154/as-part-of-the-salute-the-silent-star-project-led-by-jci-thalassery-royals-the-chef-at-thalassery-modern-hotel-was-honored)