---
title: "കേളകം ഇരട്ടതോടിൽ വാഹനാപകടം;അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു."
english_title: "Vehicle accident at Kelakam Double Gorge; Biker injured in accident"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/318983/vehicle-accident-at-kelakam-double-gorge-biker-injured-in-accident"
published_at: "2025-10-06T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e350b24da57_68e33a0ac63cd_Screenshot_2025-10-06_090406.jpg"
keywords: []
---

# കേളകം ഇരട്ടതോടിൽ വാഹനാപകടം;അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.

> **Lead Summary:** കേളകം : കേളകം ഇരട്ടതോടിൽ വാഹനാപകടം. കേളകത്തു നിന്നും കൊട്ടിയൂരിലേക്കു പോകും വഴിയാണ് വാഹനാപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരികേറ്റു.

## Article Content

കേളകം : കേളകം ഇരട്ടതോടിൽ വാഹനാപകടം. കേളകത്തു നിന്നും കൊട്ടിയൂരിലേക്കു പോകും വഴിയാണ് വാഹനാപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരികേറ്റു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/318983/vehicle-accident-at-kelakam-double-gorge-biker-injured-in-accident)