---
title: "തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി."
english_title: "K.M. Sathyapalan passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/320148/km-sathyapalan-passed-away"
published_at: "2025-10-12T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb3ec1f3bb8_Untitled-2_copy.jpg"
keywords: []
---

# തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

> **Lead Summary:** തലശ്ശേരി: തലശ്ശേരി കാവുംഭാഗം അമ്പാടി ബസ് സ്റ്റോപ്പിനടുത്ത് തേജസിൽ കെ.എം. സത്യപാലൻ നിര്യാതനായി. കണ്ണൂർ അർബൻ ബേങ്ക് റിട്ട. മാനേജറാണ്.

## Article Content

തലശ്ശേരി: തലശ്ശേരി കാവുംഭാഗം അമ്പാടി ബസ് സ്റ്റോപ്പിനടുത്ത് തേജസിൽ കെ.എം. സത്യപാലൻ നിര്യാതനായി. കണ്ണൂർ അർബൻ ബേങ്ക് റിട്ട. മാനേജറാണ്.

ഭാര്യ: പവിത്രിമക്കൾ: ജിഷ്ണു , മേഘ .മരുമക്കൾ: ശിശിർ, ശ്രുതി സഹോദരങ്ങൾ: വിജയരമ, വിജയലക്ഷ്മി, ജനനി, കെ.എം. ധർമ്മപാലൻ (മേലൂട്ട് മടപ്പുര കമ്മിറ്റി പ്രസിഡൻ്റ്) പരേതനായ കെ.എം. കനകപാലൻ

സംസ്കാരം ഇന്ന് വൈകിട്ട് 5 ന് കണ്ടിക്കൽ നിദ്രാ തീരത്ത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/320148/km-sathyapalan-passed-away)