---
title: "തലശേരി മാക്കൂട്ടം സ്വദേശിനി ഖൈറുന്നീസ നിര്യാതയായി"
english_title: "Khairunnisa, a native of Makkootam, Thalassery, passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/320810/khairunnisa-a-native-of-makkootam-thalassery-passed-away"
published_at: "2025-10-16T08:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f06205138ba_1000938239.jpg"
keywords: []
---

# തലശേരി മാക്കൂട്ടം സ്വദേശിനി ഖൈറുന്നീസ നിര്യാതയായി

> **Lead Summary:** തലശേരി :തലശ്ശേരി മാക്കൂട്ടം എസ് കെ മുക്ക് ജന്നത് വീട്ടിൽ തേരകടവത്ത് ഖെെറുന്നിസ നിര്യാതയായി.

## Article Content

തലശേരി :തലശ്ശേരി മാക്കൂട്ടം എസ് കെ മുക്ക് ജന്നത് വീട്ടിൽ തേരകടവത്ത് ഖെെറുന്നിസ നിര്യാതയായി.

ഭര്‍ത്താവ്: അരായാൽ പുറത്ത് ചെറിയടി മഹമൂദ് (സൈദാർ പള്ളി മേഖല ശിഹാബ് തങ്ങൾ റിലീഫ് ട്രഷറർ).

മക്കള്‍: നദീര്‍, നിശാബ്, ജസ്മിന്‍ ഷാ, ജന്നത്ത്, നിദാല്‍, ഷമല്‍

മരുമക്കള്‍: മുംതാസ്, മസ്ന, ഫര്‍ഹാന, ഫിനാസ്,മസ്‌ബാന, ഫാത്തിമ സഹറ

ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെെദാര്‍പള്ളിയില്‍..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/320810/khairunnisa-a-native-of-makkootam-thalassery-passed-away)