---
title: "സംസ്ഥാന സ്കൂൾ കലോത്സവം ; തീയതിയിൽ മാറ്റം"
english_title: "State School Kalolsavam; Date changed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324362/state-school-kalolsavam-date-changed"
published_at: "2025-11-04T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a3496a01c4_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം ; തീയതിയിൽ മാറ്റം

> **Lead Summary:** തിരുവനന്തപുരം:-ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്ക്‌കൂൾ കലോത്സവം ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീട്ടി.

## Article Content

തിരുവനന്തപുരം:-ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം വരുത്തി. തൃശ്ശൂരിൽ ജനുവരി 7 മുതൽ 11 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 64-മത് കേരള സ്ക്‌കൂൾ കലോത്സവം ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നീട്ടി.

കലോത്സവം ജനുവരി 14മുതൽ 18 വരെയുള്ള തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324362/state-school-kalolsavam-date-changed)