---
title: "മാഹിയിൽ ഇന്ന്  വൈദ്യുതി മുടങ്ങും"
english_title: "Power outage in Mahe today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324382/power-outage-in-mahe-today"
published_at: "2025-11-05T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ad55d1837f_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ ഇന്ന്  വൈദ്യുതി മുടങ്ങും

> **Lead Summary:** മാഹിയിൽലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് കാലത്ത് 9 മണി മുതൽ വൈകിട്ട് 4 മണി വരെ വളവിൽ അയ്യപ്പ മഠം ഭാഗം, സി.ഇ ഭരതൻ സ്ക്കൂൾ പരിസരം, ആർ.എ ഓഫീസ് റോഡ്, മൈതാനം റോഡ്, മാഹി കോടതി പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

## Article Content

മാഹിയിൽലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്ന് കാലത്ത് 9 മണി മുതൽ വൈകിട്ട് 4 മണി വരെ വളവിൽ അയ്യപ്പ മഠം ഭാഗം, സി.ഇ ഭരതൻ സ്ക്കൂൾ പരിസരം, ആർ.എ ഓഫീസ് റോഡ്, മൈതാനം റോഡ്, മാഹി കോടതി പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324382/power-outage-in-mahe-today)