---
title: "ശബരിമലയിലെ പൂജകൾക്ക് തുടക്കം ;  ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം"
english_title: "Poojas begin at Sabarimala; Devotees can book online from today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324431/poojas-begin-at-sabarimala-devotees-can-book-online-from-today"
published_at: "2025-11-05T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690afa13c1755_Untitled-4_copy.jpg"
keywords: []
---

# ശബരിമലയിലെ പൂജകൾക്ക് തുടക്കം ;  ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം

> **Lead Summary:** പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്.

## Article Content

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്.

സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗും ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324431/poojas-begin-at-sabarimala-devotees-can-book-online-from-today)