---
title: "സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ സഹോദരി എ.എൻ ആമിന  നിര്യാതയായി ; ഖബറടക്കം നാളെ 12ന് വയലളം മസ്ജിദിൽ"
english_title: "Speaker Adv. A.N. Shamseer's sister A.N. Amina passes away; funeral to be held tomorrow at 12 at Vayalam Mosque"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324675/speaker-adv-an-shamseers-sister-an-amina-passes-away-funeral-to-be-held-tomorrow-at-12-at-vayalam-mosque"
published_at: "2025-11-06T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690caa0616f39_Untitled-1_copy.jpg"
keywords: []
---

# സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ സഹോദരി എ.എൻ ആമിന  നിര്യാതയായി ; ഖബറടക്കം നാളെ 12ന് വയലളം മസ്ജിദിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും, എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ : ഫാത്തിമ നൗറിൻ , അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ എ.എൻ ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ..

## Article Content

തലശ്ശേരി: തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും, എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന അന്തരിച്ചു. ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ : ഫാത്തിമ നൗറിൻ , അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ എ.എൻ ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324675/speaker-adv-an-shamseers-sister-an-amina-passes-away-funeral-to-be-held-tomorrow-at-12-at-vayalam-mosque)