---
title: "'അടൽ കാൻ്റീൻ' ;  ഡൽഹിയിൽ നൂറിടങ്ങളിൽ 5 രൂപയ്ക്ക് ഭക്ഷണവുമായി സർക്കാർ"
english_title: "'Atal Canteen'; Government to provide food for Rs 5 at 100 places in Delhi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324916/atal-canteen-government-to-provide-food-for-rs-5-at-100-places-in-delhi"
published_at: "2025-11-08T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed1851957b_Untitled-2_copy.jpg"
keywords: []
---

# 'അടൽ കാൻ്റീൻ' ;  ഡൽഹിയിൽ നൂറിടങ്ങളിൽ 5 രൂപയ്ക്ക് ഭക്ഷണവുമായി സർക്കാർ

> **Lead Summary:** > രാജ്യതലസ്ഥാന ത്തെ 100 സ്ഥലങ്ങളിൽ അഞ്ചു രൂപയ്ക്ക് ഭക്ഷണം നൽകുന്ന “അടൽ കാൻറീൻ' പദ്ധതിയുമായി ഡൽഹി സർക്കാർ.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികമായ 25-ന് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും.

## Article Content

> രാജ്യതലസ്ഥാന ത്തെ 100 സ്ഥലങ്ങളിൽ അഞ്ചു രൂപയ്ക്ക് ഭക്ഷണം നൽകുന്ന “അടൽ കാൻറീൻ' പദ്ധതിയുമായി ഡൽഹി സർക്കാർ.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷികമായ 25-ന് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും.

ദരിദ്രർക്കും തൊഴിലാളികൾക്കും താഴ്ന്നവരുമാനമുള്ള കുടുംബങ്ങൾ ക്കും മാന്യമായി ഭക്ഷണം നൽകുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324916/atal-canteen-government-to-provide-food-for-rs-5-at-100-places-in-delhi)