---
title: "ശബരിമല  നട 16-ന്  തുറക്കും"
english_title: "Sabarimala temple to open on 16th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325564/sabarimala-temple-to-open-on-16th"
published_at: "2025-11-12T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69142a37e1f33_Untitled-5_copy.jpg"
keywords: []
---

# ശബരിമല  നട 16-ന്  തുറക്കും

> **Lead Summary:** ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും.

## Article Content

ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും.

അന്നു വൈകീട്ട് നിയുക്ത മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടക്കും.17-ന് രാവിലെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325564/sabarimala-temple-to-open-on-16th)